
70 – മത് ദേശീയ അവാർഡുകൾ 2024 പ്രഘ്യാപിച്ചു .മികച്ച നടൻ ഋഷഭ് ഷെട്ടി കാന്താര എന്ന സിനിമയുടെ അഭിനയത്തിനാണ് ലഭിച്ചത് .
.മികച്ച നടിക്കുള്ള പുരസ്കാരം നിത്യാ മേനോൻ തിരിച്ചിട്ടമ്പലം എന്ന സിനിമക്കും ദി കച്ച് എക്സ്പ്രസിലെ അഭിനയത്തിന് മാനസി പരേഖും പങ്കിട്ടു .ഉഞ്ചൈ എന്ന ചിത്രത്തിന് സൂരജ് ബർജാത്യയാണ് മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത്. പൊന്നിയിൻ സെൽവൻ ഐ, കെജിഎഫ് 2, ബ്രഹ്മാസ്ത്ര, അപരാജിതോ എന്നിവയും ചടങ്ങിൽ പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങളാണ്.
ഫീച്ചർ ഫിലിം ജൂറി ചെയർപേഴ്സൺ രാഹുൽ റവെയിൽ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. നോൺ ഫീച്ചർ ഫിലിം ജൂറി ചെയർപേഴ്സൺ നിള മദ്ഹബ് പാണ്ഡ, ഡോ. ഗംഗാധര മുതലിയാർ ഫിലിം ജൂറിയിലെ മികച്ച രചനയുടെ ചെയർപേഴ്സൺ കൂടിയാണ്.