കുറഞ്ഞ കാലയളവിൽ പ്രചാരത്തിൽ വന്ന ഒന്നാണ് ക്രിപ്റ്റോ കറൻസി .2007 ൽ സതോഷി നാകമോട്ടോ എന്നൊരാൾ ഡെവലപ്പ് ചെയ്ത ക്രിപ്റ്റോ കറൻസി ആണ് bitcoin തുടക്കത്തിൽ 1 usd ക്കു താഴെ ആയിരുന്ന bitcoin price ഇപ്പോൾ 73k വരെ പ്രൈസ് എത്തി

ക്രിപ്റ്റോ ഇൻവെസ്റ്ററെ സംബന്ധിച്ചോളം ഒരു നിർണായകമായ പ്രൈസ് ആണ് .
70k നിന്ന് പെട്ടെന്നുള്ള ഇടിവ് ക്രിപ്റ്റോ ട്രേഡറെ ഭയപെടുത്തിയെങ്കിലും 49k സപ്പോർട്ട് എടുത്തു 60k യിൽ bitcoin പ്രൈസ് വന്നെത്തി .73k റെസിസ്റ്റൻസ് ബ്രേക്ക് ചെയ്താൽ bitcoin നു വലിയൊരു കുതിച്ചു കയറ്റമായിരിക്കും .
bitcoin പ്രൈസ് ന്റെ നീക്കം അനുസരിച്ചായിരിക്കും alt കോഇൻസ് ന്റെ നീക്കം .നിലവിൽ alt സീസൺ വന്നെത്തിയിട്ടില്ല . bitcoin price stable ആകുകയാണെങ്കിൽ altcoin നു വലിയൊരു മുന്നേറ്റമായിരിക്കും
ഇന്ത്യൻ ക്രിപ്റ്റോ എക്സ്ചേഞ്ച് ആയ wazirx hack ആയ സംഭവത്തിൽ ഇന്ത്യൻ ട്രേഡേഴ്സ് നു വലിയൊരു തിരിച്ചടി ആയിരുന്നു .പലരുടെയും ക്രിപ്റ്റോ wazirx ഇൽ ബ്ലോക്ക് ആയിരുന്നു