നാല് മാണി മുതൽ പെയ്ത മഴയിൽ 100 മില്ലി മീറ്ററോളം മഴ ലഭിച്ചു

നാല് മാണി മുതൽ പെയ്ത മഴയിൽ 100 മില്ലി മീറ്ററോളം മഴ ലഭിച്ചു .പത്തനംതിട്ട ,ഇടുക്കി,മലപ്പുറം ഓറഞ്ചു അലെർട് ആണ്
കാസർഗോഡ് ,ആലപ്പുഴ ഒഴികെയുള്ള പ്രദേശങ്ങളിൽ yellow അലെർട് ആണ് .
വടുവഞ്ചാൽ ,കാടാച്ചി കുന്നു പ്രദേശങ്ങളിൽ മഴവെള്ള പാച്ചിലിനു സാധ്യത എന്ന് അധികൃതർ അറിയിച്ചു