യേശുദാസിന്റെ ഗാനം പോസ്റ്റ് ചെയ്തു മോഹൻലാൽ

yesudas wayanad song

വയനാടിന്റെ വേദനയിൽ സാന്ത്വനം പകർന്നു കൊണ്ടുള്ള ഗാന ഗന്ധർവ്വൻ യേശുദാസ് ആലപിച്ച ഗാനം ആണ് മോഹൻലാൽ പോസ്റ്റ് ചെയ്തത് . റഫീഖ് അഹമ്മദ് രചിച്ച വരികൾക് രമേശ് നാരായണൻ ആണ് സംഗീതം നൽകിയിരിക്കുന്നത് പോസ്റ്റിന്റെ പൂർണ രൂപം വയനാടിന്റെ വേദനയിൽ സാന്ത്വനം പകർന്നു കൊണ്ട്, മലയാളത്തിന്റെ പ്രിയപ്പെട്ട ദാസേട്ടൻ ആലപിച്ച സ്നേഹഗാനം . പ്രകൃതി ദുരന്തം നഷ്ടപെടുത്തിയതെല്ലാം ,വീണ്ടെടുക്കാൻ ,കേരള സർക്കാർ നേതൃത്വം നൽകുന്ന പുനര്നിര്മ്മാണ സംഭ്രമങ്ങളെ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ സാന്ത്വനഗാനം .രമേശ് നാരായണന്റെ സംഗീതത്തിൽ

70th National award 2024 Announced-Best feature film Aattam – ദേശീയ അവാർഡ് പ്രഘ്യാപിച്ചു : മലയാള സിനിമ ആട്ടം മികച്ച ഫീച്ചർ ഫിലിം

aattam national award 2024

70 – മത് ദേശീയ അവാർഡുകൾ 2024 പ്രഘ്യാപിച്ചു .മികച്ച നടൻ ഋഷഭ് ഷെട്ടി കാന്താര എന്ന സിനിമയുടെ അഭിനയത്തിനാണ് ലഭിച്ചത് . .മികച്ച നടിക്കുള്ള പുരസ്‌കാരം നിത്യാ മേനോൻ തിരിച്ചിട്ടമ്പലം എന്ന സിനിമക്കും ദി കച്ച് എക്‌സ്‌പ്രസിലെ അഭിനയത്തിന് മാനസി പരേഖും പങ്കിട്ടു .ഉഞ്ചൈ എന്ന ചിത്രത്തിന് സൂരജ് ബർജാത്യയാണ് മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത്. പൊന്നിയിൻ സെൽവൻ ഐ, കെജിഎഫ് 2, ബ്രഹ്മാസ്ത്ര, അപരാജിതോ എന്നിവയും ചടങ്ങിൽ പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങളാണ്. ഫീച്ചർ ഫിലിം