wazirx withdrawal ഇനേബിൾ ചെയ്തു

wazirx withdrawals enabled

ഇന്ത്യയിലെ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ആണ് wazirx . wazirx എക്സ്ചേഞ്ച് ഹാക്ക് ചെയ്യപ്പെട്ടതിനെ തുടർന്ന് ക്രിപ്റ്റോ ട്രേഡിങ്ങ് & withdrawal disable ചെയ്തിരുന്നു . ഇവരുടെ 40% ക്രിപ്റ്റോ ഫണ്ട് ആണ് ഹാക്ക് ചെയ്യപ്പെട്ടത് ഇതിനെ തുടർന്നാണ് ഇവർ ട്രേഡിങ്ങ് disable ചെയ്തത് . ഇന്ത്യയിലെ പല ക്രിപ്റ്റോ ട്രേഡറുകളുടെയും ഫണ്ട് വസീർസ് എക്സ്ചേഞ്ച് ഇൽ ബ്ലോക്ക് ആയതിനെ തുടർന്ന് അവരുടെ ഒഫീഷ്യൽ എക്സ് അക്കൗണ്ടിൽ വ്യാപകമായി പ്രതിഷേധം ഉയർന്നു ഇതിൽ അവർ ഫേസ് one

bitcoin price updates-bitcoin പ്രൈസ് 49k നിന്ന് തിരിച്ചു 60k ലേക്ക്

thenewscart

കുറഞ്ഞ കാലയളവിൽ പ്രചാരത്തിൽ വന്ന ഒന്നാണ് ക്രിപ്റ്റോ കറൻസി .2007 ൽ സതോഷി നാകമോട്ടോ എന്നൊരാൾ ഡെവലപ്പ് ചെയ്ത ക്രിപ്റ്റോ കറൻസി ആണ് bitcoin തുടക്കത്തിൽ 1 usd ക്കു താഴെ ആയിരുന്ന bitcoin price ഇപ്പോൾ 73k വരെ പ്രൈസ് എത്തി ക്രിപ്റ്റോ ഇൻവെസ്റ്ററെ സംബന്ധിച്ചോളം ഒരു നിർണായകമായ പ്രൈസ് ആണ് . 70k നിന്ന് പെട്ടെന്നുള്ള ഇടിവ് ക്രിപ്റ്റോ ട്രേഡറെ ഭയപെടുത്തിയെങ്കിലും 49k സപ്പോർട്ട് എടുത്തു 60k യിൽ bitcoin പ്രൈസ് വന്നെത്തി .73k