Monkey Pox Virus – മങ്കി പോക്‌സ് വൈറസ് ; ഇന്ത്യയിൽ ജാഗ്രത നിർദേശം

monkey pox virus

പരിശോധന ശക്തമാക്കി കേന്ദ്രം ഡൽഹി : മുൻ സെൻട്രൽ ആശുപത്രികളിൽ ഐസൊലേഷൻ സൗകര്യങ്ങൾ ഏർപെടുത്തിയിട്ടുണ്ടെന്നു ഔദോഗിക വൃത്തങ്ങൾ അറിയിച്ചു കേദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയ സാഹചര്യത്തിൽ , നിലവിൽ ഇന്ത്യയി ഭയപ്പെടേണ്ട കാര്യമില്ല . monkey pox virus കോവിടും തമ്മിൽ ബന്ധമില്ല . ആശുപത്രികളിൽ നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട് . പരിശോധന 32 icmr കേദ്രങ്ങളിൽ പോക്സിന്റെ ലക്ഷണങ്ങൾ ചിക്കൻ പോക്സിന് സമാനമാണ് ,” വൃത്തങ്ങൾ പറഞ്ഞു

The Kerala government has postponed the publication of the Hema committee report – ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് കേരള സർക്കാർ മാറ്റിവച്ചു

hema committee

മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് വിവരാവകാശ പ്രകാരം അപേക്ഷ നൽകിയ എല്ലാവര്ക്കും റിപ്പോർട്ട് നൽകുമെന്നാണ് വ്യാഴാഴ്ച സർക്കാർ വെളിപ്പെടുത്തിയത് .എന്നാൽ ഇതിനെതിരെ നടി രഞ്ജിനി കേരളം ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് സർക്കാർ റിപ്പോർട്ട് റിലീസ് റദ്ധാക്കി .തിങ്കളാഴ്ച നടിയുടെ ഹർജി പരിഗണിക്കും .ഹേമ കമ്മിറ്റിക്കു മുമ്പാകെ മൊഴി നൽകിയ സ്ത്രീകളിൽ ഒരാളാണ് രഞ്ജിനി കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

70th National award 2024 Announced-Best feature film Aattam – ദേശീയ അവാർഡ് പ്രഘ്യാപിച്ചു : മലയാള സിനിമ ആട്ടം മികച്ച ഫീച്ചർ ഫിലിം

aattam national award 2024

70 – മത് ദേശീയ അവാർഡുകൾ 2024 പ്രഘ്യാപിച്ചു .മികച്ച നടൻ ഋഷഭ് ഷെട്ടി കാന്താര എന്ന സിനിമയുടെ അഭിനയത്തിനാണ് ലഭിച്ചത് . .മികച്ച നടിക്കുള്ള പുരസ്‌കാരം നിത്യാ മേനോൻ തിരിച്ചിട്ടമ്പലം എന്ന സിനിമക്കും ദി കച്ച് എക്‌സ്‌പ്രസിലെ അഭിനയത്തിന് മാനസി പരേഖും പങ്കിട്ടു .ഉഞ്ചൈ എന്ന ചിത്രത്തിന് സൂരജ് ബർജാത്യയാണ് മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത്. പൊന്നിയിൻ സെൽവൻ ഐ, കെജിഎഫ് 2, ബ്രഹ്മാസ്ത്ര, അപരാജിതോ എന്നിവയും ചടങ്ങിൽ പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങളാണ്. ഫീച്ചർ ഫിലിം

It has been 78 years since India got independence – ഇന്ത്യക്ക് സ്വാതന്ദ്ര്യം ലഭിച്ചിട്ട് 78 വര്ഷം

independence day

1947 auguest 15 നാണു ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചത് .രാജ്യം ആഘോഷത്തിലാണ് . പ്രധാന മന്ത്രി നരേദ്ര മോദി രാജ്യത്തെ അഭിസംബോധനം ചെയ്തു സംസാരിച്ചു .സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ പരസ്യമാക്കണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു വ്യാഴാഴ്ച (ആഗസ്റ്റ് 15, 2024) ന്യൂഡൽഹിയിൽ നടന്ന 78-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത 6,000 വിശിഷ്ടാതിഥികളിൽ പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യൻ പ്രതിനിധികൾ, അടൽ ഇന്നൊവേഷൻ മിഷൻ്റെ വിദ്യാർത്ഥി ഗുണഭോക്താക്കൾ, ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ്റെ പ്രവർത്തകർ, സർപഞ്ചുമാർ എന്നിവരും ഉൾപ്പെടുന്നു. രാഷ്ട്രപതി ദ്രൗപതി മുർമു

heavy rain in wayanad-വയനാട്ടിൽ മഴ ശക്തം 100 മില്ലി മീറ്റർ മഴയാണ് വടുവഞ്ചാൽ ,കടച്ചിക്കുന്നു പ്രേദേശത്തു പെയ്തത്.

waynad heavy rain

നാല് മാണി മുതൽ പെയ്ത മഴയിൽ 100 മില്ലി മീറ്ററോളം മഴ ലഭിച്ചു നാല് മാണി മുതൽ പെയ്ത മഴയിൽ 100 മില്ലി മീറ്ററോളം മഴ ലഭിച്ചു .പത്തനംതിട്ട ,ഇടുക്കി,മലപ്പുറം ഓറഞ്ചു അലെർട് ആണ് കാസർഗോഡ് ,ആലപ്പുഴ ഒഴികെയുള്ള പ്രദേശങ്ങളിൽ yellow അലെർട് ആണ് . വടുവഞ്ചാൽ ,കാടാച്ചി കുന്നു പ്രദേശങ്ങളിൽ മഴവെള്ള പാച്ചിലിനു സാധ്യത എന്ന് അധികൃതർ അറിയിച്ചു