70th National award 2024 Announced-Best feature film Aattam – ദേശീയ അവാർഡ് പ്രഘ്യാപിച്ചു : മലയാള സിനിമ ആട്ടം മികച്ച ഫീച്ചർ ഫിലിം
70 – മത് ദേശീയ അവാർഡുകൾ 2024 പ്രഘ്യാപിച്ചു .മികച്ച നടൻ ഋഷഭ് ഷെട്ടി കാന്താര എന്ന സിനിമയുടെ അഭിനയത്തിനാണ് ലഭിച്ചത് . .മികച്ച നടിക്കുള്ള പുരസ്‌കാരം നിത്യാ മേനോൻ തിരിച്ചിട്ടമ്പലം എന്ന സിനിമക്കും ദി കച്ച് എക്‌സ്‌പ്രസിലെ അഭിനയത്തിന് മാനസി പരേഖും പങ്കിട്ടു .ഉഞ്ചൈ എന്ന ചിത്രത്തിന് സൂരജ് ബർജാത്യയാണ് മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത്. പൊന്നിയിൻ സെൽവൻ ഐ, കെജിഎഫ് 2, ബ്രഹ്മാസ്ത്ര, അപരാജിതോ എന്നിവയും ചടങ്ങിൽ പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങളാണ്. ഫീച്ചർ ഫിലിം