Apple releasing iphone 16- Iphone പ്രേമികൾക്കു സന്തോഷ വാർത്ത Apple Iphone 16 പുറത്തിറക്കുന്നു.
Apple Iphone 16 വേണ്ടിയുള്ള OLED ഡിസ്‌പ്ലേയുമായി സാംസങും lg യും Iphone 16 സീരീസ് സ്മാർട്ട്ഫോണുകളുടെ റിലീസിനായി കാത്തിരിക്കുകയാണ് ആപ്പിൾ പ്രേമികൾ. ഐഫോൺ 16 സെപ്റ്റംബർ മാസത്തിൽ തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിംവദന്തികൾക്കൊപ്പം, ഐഫോൺ 16 സീരീസിൻ്റെ ഡിസ്പ്ലേ പാനലിൻ്റെ വലിയ തോതിലുള്ള നിർമ്മാണം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. രണ്ട് പ്രമുഖ കമ്പനികൾ ആപ്പിളിനായി ഈ ഡിസ്പ്ലേകൾ നിർമ്മിക്കുന്നു. സാംസങ് ഡിസ്‌പ്ലേയും എൽജി ഡിസ്‌പ്ലേയും ഐഫോണുകൾക്കായി ഒഎൽഇഡി ഡിസ്‌പ്ലേകൾ നിർമ്മിക്കുന്നതായി ഗാഡ്‌ജെറ്റ്‌സ് 360 റിപ്പോർട്ട് ചെയ്തു. മുൻ