wazirx withdrawal ഇനേബിൾ ചെയ്തു

ഇന്ത്യയിലെ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ആണ് wazirx . wazirx എക്സ്ചേഞ്ച് ഹാക്ക് ചെയ്യപ്പെട്ടതിനെ തുടർന്ന് ക്രിപ്റ്റോ ട്രേഡിങ്ങ് & withdrawal disable ചെയ്തിരുന്നു . ഇവരുടെ 40% ക്രിപ്റ്റോ ഫണ്ട് ആണ് ഹാക്ക് ചെയ്യപ്പെട്ടത് ഇതിനെ തുടർന്നാണ് ഇവർ ട്രേഡിങ്ങ് disable ചെയ്തത് .

ഇന്ത്യയിലെ പല ക്രിപ്റ്റോ ട്രേഡറുകളുടെയും ഫണ്ട് വസീർസ് എക്സ്ചേഞ്ച് ഇൽ ബ്ലോക്ക് ആയതിനെ തുടർന്ന് അവരുടെ ഒഫീഷ്യൽ എക്സ് അക്കൗണ്ടിൽ വ്യാപകമായി പ്രതിഷേധം ഉയർന്നു

ഇതിൽ അവർ ഫേസ് one എന്ന നിലയിൽ 66% INR പിൻവലിക്കാം .60 ശതമാനത്തോളം ഫീസും അവർ കുറച്ചിട്ടുണ്ട്

Leave a Reply