യേശുദാസിന്റെ ഗാനം പോസ്റ്റ് ചെയ്തു മോഹൻലാൽ

വയനാടിന്റെ വേദനയിൽ സാന്ത്വനം പകർന്നു കൊണ്ടുള്ള ഗാന ഗന്ധർവ്വൻ യേശുദാസ് ആലപിച്ച ഗാനം ആണ് മോഹൻലാൽ പോസ്റ്റ് ചെയ്തത് .

റഫീഖ് അഹമ്മദ് രചിച്ച വരികൾക് രമേശ് നാരായണൻ ആണ് സംഗീതം നൽകിയിരിക്കുന്നത്

പോസ്റ്റിന്റെ പൂർണ രൂപം

വയനാടിന്റെ വേദനയിൽ സാന്ത്വനം പകർന്നു കൊണ്ട്, മലയാളത്തിന്റെ പ്രിയപ്പെട്ട ദാസേട്ടൻ ആലപിച്ച സ്നേഹഗാനം . പ്രകൃതി ദുരന്തം നഷ്ടപെടുത്തിയതെല്ലാം ,വീണ്ടെടുക്കാൻ ,കേരള സർക്കാർ നേതൃത്വം നൽകുന്ന പുനര്നിര്മ്മാണ സംഭ്രമങ്ങളെ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ സാന്ത്വനഗാനം .രമേശ് നാരായണന്റെ സംഗീതത്തിൽ റഫീഖ് അഹമ്മദ് രചിച്ച ഈ ഗാനം ദാസേട്ടൻ ഹൃദയ സ്പര്ശിയായി ആലപിച്ചിരിക്കുന്നു

Leave a Reply